പോത്താനിക്കാട്: കണ്ണാകുളത്ത് മറിയാമ്മ (92) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പോത്താനിക്കാട് ഉമ്മിണികുന്ന് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: അന്നമ്മ, അമ്മിണി, എൽദോസ്, ഗ്രേസി, ഷാജൻ. മരുമക്കൾ: ഏലിയാസ്, അച്ചൻകുഞ്ഞ്, നൈസി, ഏൽദോസ്, ജിഷ