കോളേജ് സെക്ഷൻ: രവിപുരം, പി.ആർ.എം റോഡ്, ആലപ്പാട്ട് ക്രോസ് റോഡ്, മണിക്കിരി റോഡ്, കെ.എസ്.എം. മേനോൻ റോഡ് എന്നിവിടങ്ങളിലും പരിസരങ്ങളിലും ഇന്ന് രാവിലെ 11 മുതൽ വൈകിട്ട് 6 വരെ