തോപ്പുംപടി: വുമൺ ഓഫ് കൊച്ചി, ലൂർദ്ദ് ആശുപത്രി സംയുക്തമായി സൗജന്യ സ്തനാർബുദ രോഗനിർണ്ണയ ക്യാമ്പും ബോധവത്ക്കരണ ക്ളാസും സംഘടിപ്പിക്കുന്നു. 26 ന് 2 മുതൽ 5 വരെ മട്ടാഞ്ചേരി എം.എ.എസ്.എസ് സ്കൂളിലാണ് ക്യാമ്പ്. ഫോൺ 0484 2227128,917736031508.