അങ്കമാലി: പീച്ചാനിക്കാട് ഗവ. യു.പി സ്കൂളിൽ പാർടൈം ജൂനിയർ ഹിന്ദി ഭാഷാദ്ധ്യാപകന്റെ താത്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ളവർ 28ന് ഉച്ചയ്ക്ക് 2 ന് അസൽ രേഖകളുമായി ഹാജരാകണമെന്ന് പ്രധാന അദ്ധ്യാപിക അറിയിച്ചു. കെ ടെറ്റ് , പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉള്ളവർക്ക് മുൻഗണന.