അങ്കമാലി: അങ്കമാലി സെക്ഷന്റെ പരിധിയിൽ വരുന്ന ചമ്പന്നൂർ, ആനി ട്രാൻസ്‌ഫോർമർ, ഡീലക്‌സ് കാർട്ടൻ, പീച്ചാനിക്കാട് തുരുത്ത് എന്നീ ഭാഗങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പതുമുതൽ വൈകിട്ട് അഞ്ചുവരെ വൈദ്യുതി
മുടങ്ങും.