അങ്കമാലി: പീച്ചാനിക്കാട് കൂരൻ താഴത്തുപറമ്പിൽ ഫാ.കെ.ഐ.ജോർജിന്റെ ഭാര്യ സുമതി ( 78-റിട്ട. ഹെഡ്മിസ്ട്രസ് ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ പുളിയനം) നിര്യാതയായി. പരേത മുളന്തുരുത്തി വട്ടക്കുന്നു ഉള്ളാട്ടിൽ കുടുംബാംഗമാണ്. മക്കൾ.ജ്യോതിസ്, ലത മരുമക്കൾ മേരി, മനോജ്