മൂവാറ്റുപുഴ: നഗരസഭയിലെ കീച്ചേരിപ്പടി വെജിറ്റബിൾ മാർക്കറ്റിൽ പ്രവർത്തിച്ചുവരുന്ന സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ കാവുങ്കര മാവേലിസ്റ്റോർ ഇന്നുമുതൽ ആസാദ് റോഡിലുള്ള പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിക്കുമെന്ന് സപ്ലൈകോ അസിസ്റ്റന്റ് മാനേജർ അറിയിച്ചു.