കൂത്താട്ടുകുളം: കൂത്താട്ടുകുളത്തേക്കുള്ള പമ്പിംഗ് മെയിനിൽ അടിയന്തര അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നും നാളെയും കൂത്താട്ടുകുളം നഗരസഭ പ്രദേശങ്ങളിൽ ശുദ്ധജല വിതരണം തടസപ്പെടുമെന്ന് കേരള വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.