മൂവാറ്റുപുഴ: ആരക്കുഴ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിപ്രകാരം പുരയിട കൃഷിക്കുള്ള വളത്തിന്റെ പെർമിറ്റ് കൈപ്പറ്റാത്ത ഗുണഭോക്തൃ ലിസ്റ്റിൽ പേരുള്ള കർഷകർ 31 ന് മുമ്പായി പെർമിറ്റ് കൈപ്പറ്റണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.