കൊച്ചി : ഐ.എസ്.എൽ ഫുട്ബാൾ മത്സരം നടക്കുന്നതിനാൽ മെട്രോ റെയിൽ ഇന്നു രാത്രി 10.45 വരെ സർവീസ് നടത്തും. കലൂർ സ്റ്റേഡിയത്തിൽ നിന്ന് 10.45 ന് തൈക്കൂടം, ആലുവ എന്നിവിടങ്ങളിലേയ്ക്ക് അവസാന ട്രെയിൻ പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചു.