നെട്ടൂർ: പുതുമന പി.ഡി.അജയൻ (63) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: അനൂപ്, അനിഷ. മരുമക്കൾ: പ്രസാദ്, ശ്രീക്കുട്ടി.