elikuttyu-87

കോതമംഗലം: ശോഭനപ്പടി പുതയത്തുമോളേൽ ഏലിക്കുട്ടി (87) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് സെന്റ് ജോർജ് കത്തീഡ്രലിൽ. മക്കൾ: ജയ്മി, വത്സ, മേരി, ഗ്രേസി, സിസ്റ്റർ ലിറ്റിൽ ട്രീസ (എംഎസ്‌ജെ മഹാരാഷ്ട്ര), റോസിലി, ജോണി, ജോബി. മരുമക്കൾ: ജോർജ്, കുര്യൻ, മത്തായി, ഫ്രാൻസീസ്, ലിജി, ബിന്ദു, സുമി.