hamza-83

ഫോർട്ട് കൊച്ചി: സൽബീൽ പള്ളിക്കടുത്തുളള ഹസൻ ഖനി വക്കീൽ കോളനിയിൽ ഹംസ (83 - ഡി.എൽ.ബി) നിര്യാതനായി. ഭാര്യ: കുഞ്ഞു ബീവി. മക്കൾ: അഷറഫ്, ബഷീർ (ബി.ആർ.എസ്), റഹീം, നിസാർ, കൗലത്ത്, സുൽഫത്ത്, അസ്മ. മരുമക്കൾ: ഹമീദ് , കുഞ്ഞുമുഹമ്മദ്, സുബൈർ, അസൂറ, അസൂറ, മൈമൂന, ഷാമില