eli-93

പിറവം: ഏഴക്കരനാട് തോട്ടപ്പിള്ളിൽ ഏലി (93) നിര്യാതയായി. മക്കൾ: ചെറിയാൻ, ലീലാമ്മ, അന്നക്കുട്ടി, ഔസേപ്പ് ,ഗ്രേസി, പരേതയായ അമ്മിണി. മരുമക്കൾ: ലില്ലി, ബേബി, ആനി, പരേതരായ എബ്രാഹം, തോമസ്, ജോർജ്.