പെരുമ്പാവൂർ: വളയൻചിറങ്ങര തോട്ടുങ്ങൽ പരേതനായ പൗലോസിന്റെ ഭാര്യ സാറാമ്മ (90) നിര്യാതയായി. സംസ്‌ക്കാരം നടത്തി. മക്കൾ: അന്നമ്മ, മറിയാമ്മ, അവറാച്ചൻ, പരേതനായ തോമസ് വർഗീസ്, ഐസക് ഔസേഫ്. മരുമക്കൾ: അന്നമ്മ, കുമാരി ഏല്യാമ്മ, നാൻസി.