എറണാകുളം നിയസഭ മണ്ഡലത്തിൽ നിന്നും വിജയിച്ച യു.ഡി.എഫ്. സ്ഥാനാർത്ഥി ടി.ജെ. വിനോദിന് ഡി.സി.സി. ഓഫിസിൽ പ്രവർത്തകർ നൽകിയ സ്വീകരണം