shyamala-62

കോതമംഗലം: തൃക്കാരിയൂർ കരിപ്പുഴിക്കടവ് കണിയാംപറമ്പിൽ വീട്ടിൽ കെ.വി. ശ്യാമള (68) നിര്യാതയായി. മക്കൾ: കെ.ജി.വിനോദ്, കെ.ജി. രാജേഷ്. മരുമക്കൾ: ശ്രീലേഖ, അനു