thrisyakutty-84

കറുകുറ്റി: മരങ്ങാടം പൈനാടത്ത് ത്രേസ്യകുട്ടി (84) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് സെഹിയോൻപുരം ഹോളി ഗോസ്റ്റ് പള്ളി സെമിത്തേരിയിൽ. മക്കൾ: വർഗിസ്, തോമസ്, റോസിലി, ബേബി, ജോസ്, മേരി. മരുമക്കൾ: ഫിലോമിന, ആനി, പൗലോസ്, മോളി, ലിഷാ, ബിജു.