കൊച്ചി: ജസ്റ്റ് ഷൈൻ ഫിറ്റ്‌നസ് സെന്ററും മിസ് ഏഷ്യാ ഗ്ലോബലും സഹകരിച്ച് സ്തനാർബുദ കാൻസറിനെക്കുറിച്ചുള്ള ബോധവത്കരണ റൺ ഇൻ പിങ്ക് കൂട്ടയോട്ടം ഈ മാസം 27 ന് സംഘടിപ്പിക്കും. ഡർബാർ ഹാൾ ഗ്രൗണ്ടിൽ രാവിലെ 5.30 ന് ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. 9 കിലോമീറ്റർ ഓട്ടവും, 3 കിലോമീറ്റർ ഫൺ റണ്ണുമാണ് സംഘടിപ്പിക്കുന്നത്. വിവരങ്ങൾക്ക്: juztshjine.in, 9567940771.