മൂവാറ്റുപുഴ: മുളവൂർ കറുകപ്പിള്ളിൽ കെ.എം.കുഞ്ഞു മക്കാർ (53) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 11.30ന് മുളവൂർ സെൻട്രൽ ജുമാമസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: ജമീല. മക്കൾ: ബിൻസി, ബിൻഷാദ്, ബിസ്മി. മരുമകൻ: ഷിനാസ്