adhil-muhammed-21

മൂവാറ്റുപുഴ: രണ്ടാർകര മറ്റത്തിൽ (കരിക്കനാക്കുടി) അജാസിന്റെ മകൻ ആദിൽ മുഹമ്മദ് (21) നിര്യാതനായി. കാൻസറിനെ തുടർന്ന് ചികിത്സയിലായിരുന്നു. മാതാവ്: സുബൈദ. സഹോദരി: ആദില സുൽത്താന.