വൈറ്റില സെക്ഷൻ: അഞ്ചുമുറി, പൊന്നുരുന്നി പാലം വടക്കേ വശം, പൂതപ്പാട്, അയ്ഷ റോഡ് എന്നിവിടങ്ങളിലും പരിസരങ്ങളിലും ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 6 വരെ
എരൂർ സെക്ഷൻ: വടക്കേകോട്ട, മഞ്ഞേലിപാടം, അംബിക ക്ഷേത്രം, തേവരകാവ് അളിയാൻ ജംഗ്ഷൻ എന്നിവിടങ്ങളിലും പരിസരങ്ങളിലും ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ഏലൂർ സെക്ഷൻ: മഞ്ഞുമ്മൽ കോൺവെന്റ് റോഡ്, ചേരാനല്ലൂർ ഫെറി റോഡ്, കൊറ്റാൽ ഭാഗങ്ങളിലും പരിസരങ്ങളിലും ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ.
ആമ്പല്ലൂർ സെക്ഷൻ: ബ്ലോക്ക്, മൂലേത്തുരുത്ത്, പാത്തിക്കൽ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്യ് 2 വരെ
കണ്ണമാലി സെക്ഷൻ: സി.എം.എസ് മുതൽ കൈതവേലി വരെ ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ.
തൃപ്പൂണിത്തുറ സെക്ഷൻ: പാലസ് സ്‌കൂൾ മുതൽ വടക്കേക്കോട്ട വരെയും പാലസ് സ്‌കൂൾ മുതൽ സ്റ്റാച്ച്യു വരെയും ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ