ടൗൺ ഹാൾ: മഹാത്മാ - 150 വർഷം സെമിനാർ രാവിലെ 10 ന്

ചിൻമയ മിഷൻ, നെട്ടേപ്പാടം റോഡ്: സത്യാനന്ദ സരസ്വതി സ്വാമിയുടെ വിവേക ചൂഡാമണി ക്ളാസ്. രാവിലെ 10 ന്

ഫൈൻ ആർ‌ട്സ് ഹാൾ: സതീഷ് കുമാറിന്റെ ഗസൽ. വൈകിട്ട് 6.30

ഡർബാർ ആർട് ഗാലറി: എ.രാമചന്ദ്രന്റെ ചിത്രശില്പ പ്രദർശനം. രാവിലെ 11 ന്

ചങ്ങമ്പുഴ പാർക്ക്: ഡോ.സോണി ഭഗീരഥന്റെ മോഹിനിയാട്ടം. വൈകിട്ട് 6 ന്