കോലഞ്ചേരി: വടവുകോട് മാരിക്കുടിയിൽ എം.വി. മത്തായി (72) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: മോളി. മക്കൾ: മീനു, മെറ്റി. മരുമക്കൾ: റെജി, റൂബിൻ