ഇടുക്കി: മുളപ്പുറം കോശേരിൽ റെജി മാത്യു (50) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മുളപ്പുറം സെന്റ് ജോർജ് ബഥേൽ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ. മക്കൾ: കെസിയ, എമിയ.