ചാലക്കുടി: അഹല്യ ഗ്രൂപ്പ് ജനറൽ മാനേജർ മേലൂർ പൂലാനി സായ് നിവാസിൽ ഭൂവനചന്ദ്രന്റെ മകൻ രജത്ത് (20) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. അമ്മ: രാജി. സഹോദരൻ: അമിത്.