കോതമംഗലം: പാലമറ്റം ഇടയ്ക്കാട്ടിൽ മാത്യു ജോസഫ് (മത്തായി - 56) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: അജോ, ആൽബിൻ (കാനഡ)