കോതമംഗലം: പുന്നേക്കാട് വീപ്പനാട്ട് വി.പി. ജോസഫ് (66) അമേരിക്കയിൽ നിര്യാതനായി. സംസ്‌കാരം നാളെ (ശനി) രാവിലെ 9ന് ഡൻവർ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ചിന്നമ്മ. മക്കൾ: ജോവി, ജിവിൻ, എവിൻ. മരുമക്കൾ: ബിനു, അനീറ്റ (എല്ലാവരും യു.എസ്.എ)