paulose-varkey-70

കോതമംഗലം: പാലമറ്റം പോലിയേക്കുടി പൗലോസ് വർക്കി (70) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ബെന്നി, അനി, മിനി, പരേതനായ സുനി. മരുമക്കൾ: സോളി, സജിനി, സണ്ണി.