കൊച്ചി: ദീപാവലി ആഘോഷങ്ങൾക്ക് ഗ്രാൻഡ് ഹയാത്ത് കൊച്ചി ബോൾഗാട്ടി ഒരുങ്ങി. ഹയാത്തിലെ മലബാർ കഫേ റെസ്റ്റോറന്റിൽ ഭക്ഷണത്തോടൊപ്പം സംഗീതവും മധുരപലഹാരങ്ങളും ആസ്വദിക്കാം. 1,800 രൂപയും നികുതിയുമാണ് നിരക്ക്. ഹയാത്ത് ഡൈനിംഗ് ക്ലബ് അംഗങ്ങൾക്ക് 30 ശതമാനം ഇളവ് ലഭിക്കും. ഇന്ന് വൈകിട്ട് 6.30 മുതൽ 10.30 വരെയാണ് ഡിന്നർ ലഭിക്കുക.