അങ്കമാലി: തുറവൂർ ഐ.ടി.ഐ യിലേക്ക് മെക്കാനിക് ഡീസൽ ട്രേഡിലെ ഗസ്റ്റ് ഇൻസ്റ്റ്രക്ടർമാരുടെ ഒഴിവിലേക്ക് ഓട്ടോമൊബൈൽ അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിംഗ് ഡിഗ്രി ഡിപ്ലോമ അല്ലെങ്കിൽ മെക്കാനിക്ക് ഡീസൽ എൻ.ടി.സി/എൻ.എ.സി യോഗ്യത ഉള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താൽപര്യമുള്ളവർ 29 ന് രാവിലെ 11 മണിക്ക് അസൽ സർട്ടിഫിക്കറ്റുമായി ഓഫീസിൽ ഹാജരാകണം.വിവരങ്ങൾക്ക്.9745078587.