കൊച്ചി : ചാത്യാത്ത് സെന്റ് ജോസഫ് ഹെെസ്കൂൾ മൂവി ക്ളബിന്റെ ത്രിദിന ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവൽ 28ന് ആരംഭി​ക്കും.

ഉച്ചയ്ക്ക് രണ്ടിന് ചലച്ചിത്ര സംവിധായകൻ കെ.ബി.വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. 30 ന് ഉച്ചയ്ക്ക് 12 ന് സമാപന സമ്മേളനം ഹെെബി ഈഡൻ ഉദ്ഘാടനം ചെയ്യും.