പനങ്ങാട്: ശ്രീനാരായണസേവാസംഘം പനങ്ങാട് യൂണിറ്റ് പി.പി.രാജൻ ഉദ്ഘാടനംചെയ്തു. കെ.എം.രാമദാസ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി
പ്രസിഡന്റ് : പി.ആർ.അരവിന്ദൻ, സെക്രട്ടറി : വി.പി.അശോകൻ, ട്രഷറർ : എം.എസ്.സുദേവൻ, വൈസ് പ്രസിഡന്റ് : പി.ടി.സുധാകരൻ, ജോയിന്റ് സെക്രട്ടറി : കെ.എം. ദിലീപ്, കമ്മിറ്റി അംഗങ്ങൾ: കെ.കെ.രാധാകൃഷ്ണൻ, കെ.പി.സോജൻ, വി. ദിപേഷ്, പി.ജി.മോഹനൻ, വിജയൻ ചാത്തൻ കോവിലിൽ, ടി.എ.സുരേഷ് എന്നിവരെ തിരഞ്ഞെടുത്തു.