പറവൂർ : താലൂക്ക് ആശുപത്രിയിൽ റേഡിയോഗ്രഫർ, ലാബ് ടെക്നീഷ്യൻ തസ്തികകളിലേക്ക് താത്കാലിക നിയമനത്തിനായി നവംബർ ഒന്ന് രാവിലെ പതിനൊന്നിന് ഇന്റർവ്യൂ നടക്കും. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഓഫീസിൽ ഹാജരാകണം.