പറവൂർ സെക്ഷൻ : കുറ്റിച്ചിറപാടം, ടാക്സി സ്റ്റാൻഡ്, ഐശ്വര്യനഗർ, പഴയ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, അമ്മൻകോവിൽ, ബാങ്ക് ഒഫ് ഇന്ത്യ, പുൽപ്ര, ആർത്തിവെളി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ ഒമ്പതുമുതൽ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.