പളളുരുത്തി സെക്ഷ‌ൻ: ഇടക്കൊ ച്ചി ശ്മശാനം, വി.എ.ടി, പെരുമ്പടപ്പ്, പളളുരുത്തി, നമ്പ്യാപുരം, കേച്ചരിപ്പടി, ദേശാഭിമാനി, പഷ്ണിേത്താട്, കണ്ണകട, പുല്ലർദേശം അനുബന്ധ പ്രദേശങ്ങളിലും എന്നിവിടങ്ങളിലും പരിസരങ്ങളിലും ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
അരൂർ സെക്ഷൻ: ഇ.സി.ഡി.എ മാർക്കറ്റ് പരിസരവും ഇന്ദിരാ റോഡ്, പി.വി.എസ്. ഹോസ്പിറ്റൽ, ജേർണലിസ്റ്റ് കോളനി, ജഡ്ജസ് അവന്യു എന്നിവിടങ്ങളിലും പരിസരങ്ങളിലും ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ.
മട്ടാഞ്ചേരി സെക്ഷൻ: കൊച്ചുകുളം ജെയിൻ ടെമ്പിൾ, ചേംബർ ഓഫ് കോമേഴ്‌സ്, ഔറ്റേജ് ഏജൻസി, സ്റ്റാർ ജംഗ്ഷൻ, ഇരുമ്പച്ചി ജീവമാതാ ബസാർ റോഡ്, സൺറൈസ് അപാർട്ട്‌മെന്റ്, അയ്യപ്പാസ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകട്ട് 3 വരെ
ഇടപ്പള്ളി സെക്ഷൻ: ഇടപ്പള്ളി രാഘവൻ പിള്ള റോഡ്, മേനോൻ പറമ്പ് റോഡ്, ശ്മശാനം റോഡ്, സുഭാഷ് നഗർ, മേഴ്‌സി ഗാർഡൻ എന്നിവിടങ്ങളിലും പരിസരങ്ങളിലും ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ

അറിയിപ്പ്
അരൂർ കെ.വി. സബ്‌സ്റ്റേഷനിൽ അടിയന്തര അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മുതൽ വൈകീട്ട് 5 വരെ ഇവിടെ നിന്നുളള ഫീഡറുകളിലെ അരൂർ, അരുക്കുറ്റി, പള്ളുരുത്തി സെക്ഷനുകളിലെക്കുള്ള വൈദ്യുതി വിതരണം പൂർണമായും തടസ്സപ്പെടുമെന്ന് അറിയിക്കുന്നു