കിഴക്കമ്പലം: പള്ളിക്കര യാക്കോബായ സുറിയാനി കത്തീഡ്രലിൽ പ്രാർത്ഥനായജ്ഞം നടത്തി. രാവിലെ തുടങ്ങി വൈകിട്ട് സമാപിച്ചു. വികാരിമാരായ തോമസ് എം. പോൾ, വർഗീസ് പീറ്റർ ഇല്ലിമൂട്ടിൽ, സഹ വികാരിമാരായ ജോസഫ് പള്ളിക്കൽ, ഗ്രിഗറി വർഗീസ്, ഏലിയാസ് പി.ജോർജ്, ഗ്രിഗർ കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി.