പൂത്തൃക്ക: പുളിച്ചോട്ടിൽ (കിഴക്കൻഞ്ചേരി പീടികയിൽ) കുഞ്ഞൂഞ്ഞ് (കെ.ജെ. അലക്‌സാണ്ടർ - 67) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് രാമമംഗലം സെന്റ് ജേക്കബ്ബ്‌സ് ക്‌നാനായ വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: ജൈനമ്മ (ഗവ. മൃഗാശുപത്രി, വടവുകോട്). മക്കൾ: ജോബി അലക്‌സ് (കുവൈറ്റ്), ജി.ബി. അലക്‌സ് (ഖത്തർ). മരുമക്കൾ: ഷിനു, സി.ബി. മാത്യു