കോലഞ്ചേരി: കെ.എസ്.ഇ.ബി സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് പൂത്തൃക്ക, തിരുവാണിയൂർ, ഐക്കരനാട്, വടവുകോട് - പുത്തൻകുരിശ് പഞ്ചായത്തുകളിൽ കുടിവെള്ളവിതരണം ഭാഗികമായി തടസപ്പെടുമെന്ന് അസി. എൻജിനിയർ അറിയിച്ചു.