കോലഞ്ചേരി: എം.ഒ.എസ്‌.സി മെഡിക്കൽ കോളേജിലെ നേത്രചികിൽസാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിലുള്ള സൗജന്യ തിമിരപരിശോധന ക്യാമ്പ് നാളെ നടക്കും. രാവിലെ എട്ടു മുതൽ 11.30വരെയാണ് ക്യാമ്പ്. വിശദ വിവരങ്ങൾക്ക് 9446463853, 0484 2885254