എറണാകുളം മറെെൻഡ്രെെവ് : അഖിലേന്ത്യ കരകൗശല കെെത്തറി പ്രദർശന വിപണന മേള രാവിലെ 11 മുതൽ രാത്രി 9 വരെ
ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് : കഥകളി - സുഭദ്രാഹരണം ( ഉത്തരഭാഗം ) വെെകിട്ട് 6 ന്
നെട്ടേപ്പാടം ചിന്മയ മിഷൻ സത്സംഗ മന്ദിരം : ഭജന , സഹസ്രനാമജപം ഗീതാ സ്വാദ്ധ്യായം ആത്മബോധന ക്ളാസ്സ് രാവിലെ 6 മുതൽ
പാലാരിവട്ടം വെെ.എം.സി.എ ബ്രാഞ്ച് : ജില്ലാ സീനിയർ പുരുഷ വോളിബോൾ ചാമ്പ്യൻഷിപ്പ് വെെകിട്ട് 4 ന്
എറണാകുളം എം.ജി.റോഡ് ഇന്റർനാഷണൽ ഹോട്ടൽ : വേൾഡ് മലയാളീസ് ഏകതാ ദിവസ് ഉദ്ഘാടനം - ജസ്റ്റിസ് സി.കെ.അബ്ദുൾ റഹീം മുഖ്യാതിഥി - സുബു റഹ്മാൻ വെെകിട്ട് 4.30 ന്
കൊച്ചി പെരുമ്പടപ്പ് ജോബ് - പുഷ്പ ദമ്പതികളുടെ ഭവനാങ്കണം : .എറണാകുളം ജില്ലാ അസ്സോസിയേഷൻ അശരണർക്ക് ആശ്വാസം ബവനപദ്ധതിയുടെ താക്കോൽദാനം - ഹെെബി ഈഡൻ എം.പി രാവിലെ 9 ന്
പൊന്നുരുന്നി ഓളിപ്പറമ്പിൽ ശ്രീഭദ്രകാളിക്ഷേത്രം : അഷ്ടദ്രവ്യമഹാഗണപതി ഹോമം മുഖ്യകാർമ്മികൻ - സൂര്യകാലടിമന ജയസൂര്യൻ ഭട്ടതിരിപ്പാട് രാവിലെ 5.30 മുതൽ ഭാഗവത സപ്താഹ യജ്ഞം ഉദ്ഘാടനം വെെകിട്ട് 4 ന് ഭാഗവത മാഹാത്മ്യ പാരായണം വെെകിട്ട് 5 മുതൽ
ഇടപ്പള്ളി ദേവൻകുളങ്ങര ശ്രീഭദ്രാദേവി ക്ഷേത്രം: മോളേരി രഞ്ജിത്ത് നമ്പൂതിരിയുടെ നവാഹയജ്ഞം. രാവിലെ 6.30 മുതൽ
ഉണ്ണിച്ചിറ സെന്റ് ജൂഡ് ദേവാലയം വിശുദ്ധ യൂദാശ്ളീഹായുടെ മദ്ധ്യസ്ത തിരുന്നാൾ ദിവ്യസ്വരൂപം എടുത്തുവയ്ക്കൽ വെെകീട്ട് 5.15ന് ദിവ്യബലി മുഖ്യകാർമ്മികൻ ഫാ.ബോസ്കോ കൊറയ വെെകിട്ട് 5.30 ന്
കച്ചേരിപ്പടി സ്വാന്ത്വന കൗൺസിലിംഗ് സെന്റർ അഖില കേരള കിന്റർ ഗാർട്ടൻ പ്രീസ്കൂൾ അസ്സോ.യോഗം രാവിലെ 10 ന്
എറണാകുളം ചാവറ കൾച്ചറൽ സെന്റർ : ദീപാബലിയാഘോഷം വെെകീട്ട് 6.15 ന്