mla
സൗഹൃദ ക്ലബ് കൺവീനർമാർക്കായി നടക്കുന്ന നേതൃത്വ പരിശീലന ക്യാമ്പ് എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: കേരള ഹയർ സെക്കൻഡറി ഡയറക്ടറേറ്റിന് കീഴിൽ പ്രവർത്തിക്കുന്ന കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ സൗഹൃദ ക്ലബ് കൺവീനർമാർക്കായി നടക്കുന്ന മൂന്ന് ദിവസത്തെ നേതൃത്വ പരിശീലന ക്യാമ്പിന് നെസ്റ്റ് പാസ്റ്ററൽ സെന്ററിൽ തുടക്കമായി. എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. 27ന് സമാപിക്കും.