പുത്തൻകുരിശ് : വൈ​റ്റില - പുത്തൻകുരിശ് ലൈനിൽ അ​റ്റകു​റ്റപ്പണികൾ നടക്കുന്നതിനാൽ പുത്തൻകുരിശ് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന എല്ലാ 11കെ.വി ഫീഡറുകളിലും ഇന്ന് രാവിലെ 8 മുതൽ 5വരെ വൈദ്യുതി വിതരണം തടസപ്പെടും.