കോലഞ്ചേരി:കെ.എസ്.ഇ.ബി പുത്തൻകുരിശ് സബ് സ്റ്റേഷനിൽ അ​റ്റകു​റ്റപ്പണികൾ നടക്കുന്നതിനാൽ കോലഞ്ചേരി സെക്ഷന്റെ കീഴിൽ വരുന്ന എല്ലായിടത്തും ഇന്ന് രാവിലെ മുതൽ 5 വരെ വൈദ്യുതി മുടങ്ങും.