അങ്കമാലി: തുറവൂർ വാതക്കാട് പയ്യപ്പിള്ളി കൊളുവൻ ഇമ്മാനുവലിന്റെ ഭാര്യ വെറോനിക്ക (82) നിര്യാതയായി. സംസ്‌കാരം നാളെ (ഞായർ) ഉച്ചയ്ക്ക് 2.30 ന് വാതക്കാട് ഭാരത റാണി പള്ളി സെമിത്തേരിയിൽ. മക്കൾ: ജാൻസി (നഴ്‌സ്, എറണാകുളം ജനറൽ ഹോസ്പിറ്റൽ), റെൻസി (സ്വിറ്റ്‌സർലന്റ്), ജെയ്‌സൺ (ഓസ്ട്രിയ), ലിൻസി. മരുമക്കൾ: ബാബു (അദ്ധ്യാപകൻ, ഡീപോൾ പബ്ലിക്ക് സ്‌കൂൾ, അങ്കമാലി), വർഗീസ് (സ്വിറ്റ്‌സർലന്റ്), സിജി (നഴ്‌സ്, ഓസ്ട്രിയ), യേശുദാസ് (ദാസ് ക്രിയേഷൻസ്, എറണാകുളം).