joseph-72

കോതമംഗലം: ഊന്നുകൽ എഴുമായിൽ എം. ജോസഫ് (72-കെ.എസ്.ആർ.ടി.സി റിട്ട. ഇൻസ്‌പെക്ടർ ) നിര്യാതനായി. സംസ്‌കാരം നാളെ (ഞായർ) ഉച്ചയ്ക്ക് 2ന് ഊന്നുകൽ ലിറ്റിൽ ഫ്‌ളവർ ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ലില്ലിക്കുട്ടി. മക്കൾ: സുജി, സുനിൽ. മരുമക്കൾ: ഷൈൻ പോൾ, നിമി.