കൊച്ചി:എൽ.ഡി.എഫ് സ്ഥാനാർത്ഥി മനു റോയിക്ക് വോട്ട് ചെയ്തവർക്ക് നന്ദി രേഖപ്പെടുത്താൻ പ്രവർത്തകർ കലൂർ കറുകപ്പിള്ളി മേഖലയിൽ ഭവന സന്ദർശനം നടത്തി നന്ദി അറിയിച്ചു കൊണ്ടുള്ള കാർഡുകൾ വിതരണം ചെയ്തു. മുൻ കൗൺസിലർ സി.എ.ഷക്കീർ, തൃക്കാക്കര കൗൺസിലർ കെ.എ.നജീബ്, കെ.എച്ച്. ഫൈസൽ എന്നിവർ നേതൃത്വം നൽകി.