raveendranath
എഫ്.ബി.ഒ.എ ദേശീയ സമ്മേളനത്തിന് മുന്നോടിയായി നടന്ന ട്രേഡ് യൂണിയൻ സെമിനാർ മുതിർന്ന ട്രേഡ് യൂണിയൻ നേതാവ് കെ.എൻ. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: എഫ്.ബി.ഒ.എ ദേശീയ സമ്മേളനത്തിന് മുന്നോടിയായി നടന്ന ട്രേഡ് യൂണിയൻ സെമിനാർ മുതിർന്ന ട്രേഡ് യൂണിയൻ നേതാവ് കെ.എൻ. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. എഫ്.ബി.ഒ.എ പ്രസിഡന്റ് ജെനീബ് കാച്ചപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പോൾ മുണ്ടാടൻ, വൈസ് പ്രസിഡന്റ് എം.പി. അബ്ദുൾ നാസർ, ട്രഷറർ സച്ചിൻ ജേക്കബ് പോൾ, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി നിഷ വാരിയർ, അസി. ട്രഷറർ ധനേഷ് ജോസ് എന്നിവർ സംസാരിച്ചു.