കൊച്ചി: നിയുക്ത എം.എൽ.എ ടി.ജെ.വിനോദ് ഇന്ന് ഡെപ്യൂട്ടി മേയർ പദവിയും കൗൺസിലർ സ്ഥാനവും രാജി വയ്ക്കും. രാവിലെ പത്തിന് കൊച്ചി നഗരസഭ സെക്രട്ടറിക്ക് അദ്ദേഹം രാജിക്കത്ത് സമർപ്പിക്കും.