obt

പനങ്ങാട്:പരേതനായ പനങ്ങാട് വേണ്ടിയിൽ പരമേശ്വരൻ നായരുടെ ഭാര്യ പാറുക്കുട്ടി അമ്മ(103) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ:വിജയമേനോൻ (റിട്ടേ.സെൻട്രൽ റെയിൽവേ) പരേതനായ രാധാകൃഷ്ണൻ, അമ്മിണിക്കുട്ടി.ബി.നായർ, വനജനമ്പ്യാർ, ശ്രീദേവി.കെ.നായർ, മരുമക്കൾ: സി.കെ.കൃഷ്ണൻകുട്ടിനായർ, പരേതയായ ഗിരിജാദേവി, പരേതനായ ബാലചന്ദ്രൻ,പരേതനായകൃഷ്ണൻ നമ്പ്യാർ, സി.കെ.കൃഷ്ണൻകുട്ടി നായർ